താൻ ഇനി ബാഴ്സലോണക്ക് വേണ്ടി കളിക്കില്ലായെന്ന് ആർതുർ . നേരത്തെ ബാഴ്സലോണ വിട്ട് യുവന്റസിലേക്ക് പോകാൻ തീരുമാനിച്ച ആർതുർ തന്റെ കരാർ അവസാനിക്കും മുമ്പ് തന്നെ ഇതോടെ ബാഴ്സലോണയുമായി ഉടക്കിയിരിക്കുകയാണ്.
ആർതുർ നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ കളിക്കില്ല.
തന്നോട് ബാഴ്സലോണ പെരുമാറിയ രീതി ശരിയല്ല എന്ന് ആർതുർ പറയുന്നു. യുവന്റസുമായി കരാർ ഒപ്പുവെച്ച ശേഷം സെറ്റിയൻ ആർതുറിനെ ബാഴ്സലോണയിൽ കളിപ്പിച്ചിരുന്നില്ല. അത് ആർതുറിന് വലിയ നിരാശയാണ് നൽകിയത്. എന്നാൽ ആർതുർ മടങ്ങിയെത്തിയില്ലെങ്കിൽ താരത്തിതിരെ നടപടി സ്വീകരിക്കുമെന്ന് ബാഴ്‌സലോണ അധികൃതർ