ചാത്തമംഗലം തിറയാട്ട് കലാകാരൻ കക്കോട്ടിരി കാരയിൽ ചിദംബരൻ (71) നിര്യാതനായി. പ്രേമ (ഭാര്യ ) മക്കൾ അരുൺ (സൂപ്പർ വൈസർ മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് ) അഖിൽ (ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ കാസർകോട് ) സഹോദരങ്ങൾ, വിജയൻ മാസ്റ്റർ, വിശ്വനാഥൻ, ഹരിദാസൻ,, സത്യവതി, വസന്തകുമാരി, ഗിരിജ, മരുമക്കൾ അമ്പിളി, നീനു. സംസ്കാരം 28/6/21 വീട്ടുവളപ്പിൽ

