Local News

ചൂലൂർ സി.എച്ച് സെൻ്റർ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്

ചൂലൂർ സി.എച്ച് സെൻ്റർ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക്. എം.വി.ആർ. കാൻസർ സെൻ്ററിലെത്തുന്ന രോഗികൾക്ക്‌ സ്വാന്തനമേകാൻ നിർമ്മിച്ച സി.എച്ച്.സെൻ്റർ ബിൽഡിങ് നിർമ്മാണം പൂർത്തീകരിച്ച് ഉൽഘാടനത്തിനൊരുങ്ങുന്നു. രോഗികൾക്കും കൂട്ടിരുപ്പുകാർക്കും സൗജന്യമായി താമസിക്കുന്നതിനുള്ള റൂമുകൾ, ഓഫീസ് സംവിധാനം തുടങ്ങി എല്ലാ വിധ ആധുനിക സംവിധാനങ്ങളോടെയുമാണ് ബിൽഡിങ്ങു് നിർമ്മാണം പുരോഗമിക്കുന്നതു്.സി.എച്ചു് സെൻ്റർ പ്രസിഡണ്ടു് ഇ. ടി. മുഹമ്മദ്‌ ബഷീർ എം.പി.യുടെ അധ്യക്ഷതയിൽ കമ്മറ്റി യോഗം ചേർന്നു.ജനറൽ സിക്രട്ടറി കെ.എ.ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു.എം.സി.മായിൻ ഹാജി, ഖാലിദ് കിളിമുണ്ട, മൊയ്തീൻ ഹാജി വെള്ള ലശ്ശേരി, എൻ.പി.ഹംസ മാസ്റ്റർ, കെ.ആലി ഹസ്സൻ, പി.അബ്ദുറഹിമാൻ, കെ.ആലി, പി.ടി.അബ്ദുറഹിമാൻ, ഷമീർ എഞ്ചിനിയർ എന്നിവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!