Trending

കുരിക്കത്തൂർ ആളിപറമ്പത്ത് ഭാനുമതി നിര്യാതയായി

കുരിക്കത്തൂരിലെ സിപിഐഎം പാർട്ടി മെമ്പറും
ജീരകപാറ മിച്ചഭൂമി സമര സേനാനിയുമായിരുന്ന പരേതനായ ആളിപറമ്പത്ത് വേലായുധൻ്റെ ഭാര്യ ഭാനുമതി (73) നിര്യാതയായി. മക്കൾ: ജ്യോതി , ജെസ്സി (ആശാ വർക്കർ പിഎച്ച്സി പെരുവയൽ ).മരുമക്കൾ: ലിഖിത ,പ്രഭാകരൻ (കൊടശ്ശേരിതാഴം).സഹോദരങ്ങൾ: തങ്കം (പെരുമൺപുറ )സുന്ദരൻ (പെരുമൺപുറ )മോഹനൻ (പരിയങ്ങാട്)ബാബു (പെരുമൺപുറ )സ്വർണ്ണകുമാരി (വെള്ളിപറമ്പ്)പരേതരായ നളിനി,രാജൻ.സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!