Trending

ചാമക്കാലായി ആമിന നിര്യാതയായി

ചാമക്കാലായിപരേതനായ ഹസ്സന്റെ ഭാര്യ ആമിന (88) നിര്യാതയായി.

മക്കൾ: പരേതനായ മുഹമ്മദ്, ആയിഷ ഒളവട്ടൂര്‍, സി.കെ.ഉമ്മർ (സുപ്രഭാതം മാനേജർ, ചന്ദ്രിക മുൻ മാനേജര്‍), മറിയം കിഴിശ്ശേരി, ഫാത്തിമ കുഞ്ഞപ്പടി, നഫീസ അരീക്കോട് പെരുമ്പറമ്പ്,

മരുമക്കള്‍:പരേതനായ അരംകുയ്യന്‍ മുഹമ്മദ്, പരേതനായ ഹസ്സന്‍കുട്ടി കിഴിശ്ശേരി, ഹസ്സന്‍കോയ കുഞ്ഞുമ്പടി, ഉസ്മാന്‍ കോലത്തൊടി അരീക്കോട്.

മയ്യിത്ത് നിസ്‌കാരം ഇന്ന് (തിങ്കള്‍)വൈ: 7 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത്് പള്ളിയില്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!