Trending

സാംക്രമിക രോഗം പരത്തുന്ന കീടം :സിഐടിയു നേതാവ് ആശാവര്‍ക്കര്‍ സമരനേതാവ് മിനിയെ അധിക്ഷേപിച്ച്

കേരളത്തിലെ ബസ്റ്റാന്‍ഡുകളുടെ മുമ്പിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് ആശാ വർക്കർമാരുടെ സമരത്തിന് പിന്നിലെന്ന്‌ സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹർഷകുമാർ പറഞ്ഞു .ആശാവർക്കർമാരുടെ സമരസമിതി നേതാവ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് പറഞ്ഞു അധിക്ഷേപ്പിച്ചു. വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്താണ് 300 രൂപയിൽ നിന്ന് ഓണറേറിയം 500 രൂപയാക്കി ഉയർത്തിയത്. അത് 1000 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരം നടന്നു. അപ്പോഴൊന്നും ഈ പാട്ട കുലുക്കി പാർട്ടിയെ എങ്ങും കണ്ടില്ലെന്നും ഹർഷകുമാർ പറഞ്ഞു.സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുന്നതിനിടയിൽ സമരക്കാരും ഇടതുസംഘടനകളും തമ്മിലുള്ള വാക്പോരും ശക്തമായിട്ടുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!