News Trending

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്: സി.കെ. ഫസീല പ്രസിഡൻ്റ്, വിനോദ് പടനിലം വൈസ് പ്രസിഡൻ്റ്

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി സി.കെ. ഫസീലയും വൈസ് പ്രസിഡൻ്റായി വിനോദ് പടനിലവും അധികാരമേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ഫസീലക്ക് 15 വോട്ടുകൾ ലഭിച്ചപ്പോൾ, എതിർ സ്ഥാനാർഥിയായ എൽ.ഡി.എഫ് സ്ഥാനാർഥി ദീപക്ക് 5 വോട്ടുകളാണ് ലഭിച്ചത്.

വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട വിനോദ് പടനിലം കുന്ദമംഗലം ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിനോദിന് 15 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി ആബിദിനും 5 വോട്ടുകളാണ് ലഭിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!