Trending

കുന്ദമംഗലം പെരിങ്ങളം റോഡ് ജംഗ്ഷനിൽ പാൽ വണ്ടി കടയിലേക്ക് പാഞ്ഞുകയറി

കുന്ദമംഗലം പെരിങ്ങളം റോഡ് ജംഗ്ഷനിൽ പാൽ വണ്ടി കടയിലേക്ക് പാഞ്ഞുകയറി. പുലർച്ചെ 5 മണിയോടെയാണ്.സംഭവം പാലു കയറ്റിവന്ന വാഹനമാണ് പെരിങ്ങോളം ജംഗ്ഷനിൽ കടയിലേക്ക് നിയന്ത്രണംവിട്ടു കയറിയത് . ഒരു ഓട്ടോറിക്ഷയിലും ഇടിച്ചു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആൾക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി .പുലർച്ചെ ആയതുകൊണ്ട് ഒരു വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അൽപം കൂടി കഴിഞ്ഞാൽ ഈ പ്രദേശത്ത് ധാരാളം അന്യസംസ്ഥാന തൊഴിലാളികളും മറ്റ് പത്ര വിതരണക്കാരും നാട്ടുകാരും തിങ്ങി നിറയുന്ന ഒരിടമാണ് രാവിലെ അതുകൊണ്ടുതന്നെ അത്തരമൊരു അപകടം ഒഴിവായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!