Local News

പാലക്കൽ ഗ്രൂപ്പ് ഓണകിറ്റ് വിതരണം നടത്തി

ജീവകാരുണ്യ രംഗത്തും,വ്യവസായിക രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പാലക്കൽ ഗ്രൂപ്പ് ഓണകിറ്റ് വിതരണം നടത്തി.സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കൊപ്പം എന്നും നില കൊണ്ടിരുന്ന പാലക്കൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ,പാലക്കൽ ഗ്രൂപ്പ് കമ്പനികളുടെ ആഭിമുഖ്യത്തിൽ നിർധനരായ 1500ലധികം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. കുന്ദമംഗലം ഗ്രാനൈറ്റ് കമ്പനിയിൽ നടന്ന പരിപാടിയിൽ, ടി വേലായുധൻ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ചോയി മഠത്തിൽ ബൈജു അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വിജയൻ പാലക്കൽ,,ബഷീർ കെ.എം പാലക്കൽ,സോമ സുന്ദരൻതുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!