കോഴിക്കോട്: കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 29 ന് രാവിലെ 10 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, ഓഫീസര്‍ സെയില്‍സ്, ഏജന്‍സി മാനേജര്‍ ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് (യോഗ്യത – ബിരുദം), അക്കൗണ്ടന്റ് (ബി കോം, ടാലി), പ്രോഗ്രാമിങ് ഫാക്കല്‍റ്റി (എം.സി.എ), ഏജന്‍സി പാര്‍ട്ണര്‍ ചാനല്‍ (പ്ലസ് ടു), അഡൈ്വസര്‍, ഏരിയ മാനേജര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത എസ്.എസ്.എല്‍.സി ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള 40 വയസ്സില്‍ താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ പത്തു മണിക്ക് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. ഫോണ്‍ – 0495 2370176/2370178.