സി.പി.എം കുന്ദമംഗലം നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള കൃഷി കൂട്ടായ്മയുടെ കപ്പ കൃഷി വിളവെടുപ്പ് വാർഡ് മെമ്പർ ടി.ശിവാനന്ദൻ നിർവ്വഹിച്ചു. കാർഷിക കൂട്ടായ്മയുടെ പ്രസിഡന്റ് സുജേഷ്, സെക്രട്ടറി വേണുഗോപാലൻ പി കെ , സുഗേഷ് എം കെ , മുരളീധരൻ.എ സുഭാഷ്.എം കെ എന്നിവർ നേതൃത്വം നൽകി