Trending

പൗര പ്രമുഖനും പ്രമുഖ ട്രാൻസ്പോർട്ട് വ്യവസായിയുമായപതിമംഗലം വി.ഹുസൈൻ കുട്ടി ഹാജി 82 അന്തരിച്ചു

പൗര പ്രമുഖനും പ്രമുഖ ട്രാൻസ്പോർട്ട് വ്യവസായിയുമായപതിമംഗലം വി.ഹുസൈൻ കുട്ടി ഹാജി 82 അന്തരിച്ചു.പരേതനായ വഴിപോക്കിൽ പോക്കർ ഹാജിപിതാവ്.ഭാര്യ:ആരാമ്പ്രം വട്ടക്കണ്ടത്തിൽ പരേതയായ പാത്തുട്ടി ഹജ്ജുമ്മ. പരേതനായ ഡോ.വി.ഷംസുദ്ദീൻ, വി.ഹാരിസ്, വി.ഉബൈദ്, സഫിയ്യ(പടനിലം), ഫരീദ-ബീവി(വടകര) എന്നിവരാണ് മക്കൾ. മരുമക്കൾ: ഫാറൂഖ് റസ്സാഖ് (കൊടുവള്ളി), ഇബ്രാഹിം(വടകര), റീന(ബത്തേരി), ഷീബ(ആനക്കയം),ഷൈജ(കോഴിക്കോട്). പരേതരായ വി.മൂസ്സ ഹാജി, വി. മമ്മി ഹാരി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ചഒരു മണി ചൂലാംവയൽ മഹല്ല് ജൂമാമസ്ജിദിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!