Trending

ചൂരക്കുഴിയിൽ ഭാസ്കരൻ (86) നിര്യാതനായി

കുന്ദമംഗലം: കാരന്തൂരിലെ ചൂരക്കുഴിയിൽ ഭാസ്കരൻ (86) നിര്യാതനായി
ഭാര്യ: തങ്കമ്മ
മക്കൾ: വേണുഗോപാൽ (മസ്കറ്റ്), അംബിക, ബീന, സുധർമ്മ സുരേഷ് (ടീച്ചർ യു.എസ് എ)
മരുമക്കൾ: തീരം റസിഡൻസ് സെക്രട്ടറി സഹദേവൻ (റിട്ട:കേരള പോലീസ് ), ഉഷ, സുദർശൻ പി.അടൂർ, സുരേഷ് കുമാർ .(അദ്ധ്യാപകൻ), സന്ധ്യ ദേശാഭിമാനി
സഹോദരങ്ങൾ: രാഘവൻ, കുമാരൻ, തങ്കപ്പൻ, ജാനകി, കാർത്ത്യായനി, കല്യാണി, ഭവാനി, നളിനി ശവസംസ്ക്കാരം 28 ന് രാവിലെ 9 മണിക്ക്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!