കുന്ദമംഗലത്ത് കോവിഡ് മരണം
കുന്ദമംഗലം മനത്താനത്ത് അമ്പലത്തിനു സമീപം താമസിക്കുന്ന പരേതനായ പടിഞാറെമാട്ടുമ്മൽ മോതിയുടെ ഭാര്യ ജമീല (49) കോവിസ് ബാധിച്ച് മരിച്ചു. മക്കൾ സാദിഖ്, ആസൂറ മരുമകൻ : ഷമീർ ചാനത്ത് കഴിഞ്ഞ ദിവസമാണ് ഉമ്മക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ച് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ മറവ് ചെയ്യും.