Trending

ബി .ജെപി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ നയിക്കുന്ന ഗാഡി സങ്കൽപ്പ് യാത്രക്ക് സ്വീകരണം

പടനിലം: ബി ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ നയിക്കുന്ന ഗാന്ധി സങ്കൽപ് യാത്രക്ക് പനിലത്ത് ഊഷ്മള സ്വീകരണം
ഗാഡിജിയുടെ പേരിൽ ബി ജെ.പി നടത്തുന്ന സങ്കൽപ് യാത്രക്ക് പടനിലത്ത് പ്രവർത്തകരും നേതാക്കളം ചേർന്ന് സ്വീകരണം നൽകി. കുന്ദമംഗലം സാംസ്കാരിക നിലയത്തിന് സമീപമുള്ള ബ്ലോക്ക് ഗ്രൗണ്ടിൽ ജാഥ സമാപിക്കും.’ നിരവധി പ്രവർത്തകർ ജാഥയിൽ അണിനിരന്നു. തായാട്ട് ബാലൻ ഉദ്ഘാടനം ചെയ് പി.ഹരിദാസ്, .ടി.പി സുരേഷ്, ടിചക്രായുധൻ, എം സുരേഷ്,പി.സിദ്ദാർത്തൻ, കെ.സി രാജൻ എന്നിവരാണ് ജാഥ നയിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!