
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും കിലയും ചേർന്ന് സംയുക്തമായി നടത്തുന്നതെഴിലുറപ്പ് മേറ്റു മാർക്കുള്ള പരീശീലന പ്രോഗ്രാമിന് തുടക്കമായി.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് വിജി മുപ്രമ്മൽ ഉൽഘാടനം നിർവ്വഹിച്ചു. ബി ഡി.ഒ ഹംസ സ്വാഗതം പറഞ്ഞു.പത്ത് ദിവസം നീണ്ടു നിൽക്കുന്ന ട്രൈനിംഗ് എട്ട് പഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കൂക
ജില്ലാ ഫാക്കൽറ്റി നാരായണൻ, ഇഞ്ചിനിയർ അൻജന തുടങ്ങിയവർ പങ്കെടുത്തു.

