കുന്ദമംഗലം: ചാത്തങ്കാവ് കള്ളിക്കുന്നുമ്മൽ രാമൻ (95) നിര്യാതനായി
ഭാര്യ: പരേതയായ കാർത്ത്യായനി
മക്കൾ: വിലാസിനി, സൗമിനി, രത്നാകരൻ (സി.പി.എം.ചാത്തങ്കാവ് നോർത്ത് ), പരേതയായ പങ്കജം, സുരേഷ് ബാബു (സി.പി.ഐ.എം കുന്ദമം ഗലം എൽ.സി.അംഗം)
മരുമക്കൾ: ഭാസ്ക്കരൻ (മൂഴിക്കൽ), സ്മിത, ശുഭ
സംസ്ക്കാരം: ഇന്ന് രാത്രി 8 ന് വീട്ടുവളപ്പിൽ