Trending

ജില്ലയിൽ ഇന്ന് 497 പോസിറ്റീവ് കേസുകൾ

Laredo officials confirm 92 positives, 29th death due to coronavirus -  SFChronicle.com

ജില്ലയിൽ ഇന്ന് 497 പോസിറ്റീവ് കേസുകൾ

1023 പേർക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 497 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 476 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5108 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9907 ആയി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1023 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1

കൊടുവളളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കാവിലുംപാറ – 1
കായക്കൊടി – 1
കുറ്റ്യാടി – 1
നരിപ്പറ്റ – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
(മലാപ്പറമ്പ്, ചേവായൂര്‍, അരക്കിണര്‍)
രാമനാട്ടുകര – 3
കടലുണ്ടി – 2
ഒളവണ്ണ – 2
ചെക്യാട് – 1
ഫറോക്ക് – 1
കൊടിയത്തൂര്‍ – 1
മാവൂര്‍ – 1
വില്യാപ്പളളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവർ- 476

സമ്പർക്ക കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 133
( എലത്തൂര്‍, മെഡിക്കല്‍ കോളേജ്, വെസ്റ്റ്ഹില്‍, എടക്കാട്, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, കുതിരവട്ടം, കോട്ടൂളി, കല്ലായി, ചേവായൂര്‍, മലാപ്പറമ്പ്, മൊകവൂര്‍, കരുവിശ്ശേരി, സിവില്‍ സ്റ്റേഷന്‍, കാരപ്പറമ്പ്, നല്ലളം, കിണാശ്ശേരി, വേങ്ങേരി, നടക്കാവ്, മാത്തോട്ടം, മാങ്കാവ്, പന്നിയങ്കര, കൊളത്തറ, അശോകപുരം, ബേപ്പൂര്‍, ചക്കുംകടവ്, തിരുവണ്ണൂര്‍, ചേവരമ്പലം, ഗോവിന്ദപുരം, കോട്ടപ്പറമ്പ്, ചെലവൂര്‍, പൊക്കുന്ന്, പാലക്കോട്ടുവയല്‍, മീഞ്ചന്ത, മാറാട്, ഡിവിഷന്‍ 10, 12, 29, 37, 48, 49, 56, 63, 67, 72, 74)
പെരുമണ്ണ – 64
പെരുവയല്‍ – 62
കൊടുവളളി – 33
ഒളവണ്ണ – 25
രാമനാട്ടുകര – 17
കുരുവട്ടൂര്‍ – 12
ചേളന്നൂര്‍ – 10
മേപ്പയ്യൂര്‍ – 9
കടലൂണ്ടി – 9
ഉളളിയേരി – 7
വളയം – 7
ചേമഞ്ചേരി – 6
കക്കോടി – 6
കുന്നുമ്മല്‍ – 5
തിരുവമ്പാടി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
മരുതോങ്കര – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9907

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 227

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 220
• ഗവ. ജനറല്‍ ആശുപത്രി – 171
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 111
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 130
• ഫറോക്ക് എഫ്.എല്‍.ടി.സി – 44
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 177
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 74
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 129
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 51
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 95
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 67
• അമൃത എഫ്.എല്‍.ടി.സി. വടകര – 68
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 20
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 20
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 76
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 89
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 75
• എം.ഇ.എസ് കോളേജ്, കക്കോടി – 43
• ഐ.ഐ.എം കുന്ദമംഗലം – 88
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 52
• റേയ്സ് ഫറോക്ക് – 24
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 20
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 14
• ഇഖ്ര ഹോസ്പിറ്റല്‍ – 76
• ഇഖ്ര അനക്ചര്‍ – 40
• ബി.എം.എച്ച് – 99
• മൈത്ര ഹോസ്പിറ്റല്‍ – 28
• നിര്‍മ്മല ഹോസ്പിറ്റല്‍ – 5
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 61
• എം.എം.സി ഹോസ്പിറ്റല്‍ – 282
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 33
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 17
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• പി. കെ. സ്റ്റീല്‍സ് – 347
• മററു സ്വകാര്യ ആശുപത്രികള്‍ – 64
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6577

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 108 (തിരുവനന്തപുരം – 10, കൊല്ലം – 05, എറണാകുളം- 20, പാലക്കാട് – 08, തൃശൂര്‍ – 02, മലപ്പുറം – 26, കണ്ണൂര്‍ – 37)

കോവിഡ് 19; ഇന്ന് 1023 പേര്‍ക്ക് രോഗമുക്തി

1051 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1023 പേര്‍ കൂടി രോഗമുക്തി നേടി.

ഇന്ന് പുതുതായി വന്ന 1051 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 28986 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 1,27,739 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. കൂടാതെ രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 276 പേര്‍ ഉള്‍പ്പെടെ 3013 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 5108 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 5,58,033 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5,54,935 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 5,11,596 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3098 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 289 പേര്‍ ഉള്‍പ്പെടെ ആകെ 5024 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 404 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4581 പേര്‍ വീടുകളിലും, 39 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 7 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 46894 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!