കുന്നമംഗലം കക്കോട്ടിരി അംബികാപുരി സരോജിനി അമ്മ നിര്യാതയായി… ഭർത്താവ് പരേതനായ ബാലൻ നായർ. മക്കൾ സത്യ പ്രസാദ് (ദുബായ് )സത്യ പ്രഭ (കൊയിലാണ്ടി )മരുമക്കൾ പരേതനായ വിജയൻ (കൊയിലാണ്ടി ). പ്രീത. സംസ്കാരം 26.10.2020 തിങ്കൾ രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ സഞ്ചയനം വ്യാഴാഴ്ച


