Trending

സെവൻസ് ഫുട്ബോൾ അസോസിയേഷൻ കോഴിക്കോട്-വയനാട് മേഖല കമ്മിറ്റി കുന്ദമംഗലത്ത് വെച്ച് നടന്നു

സെവൻസ് ഫുട്ബോൾ അസോസിയേഷൻ കോഴിക്കോട്-വയനാട് മേഖല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

കുന്ദമംഗലം: സെവൻസ് ഫുട്ബാൾ അസോസിയേഷൻ കോഴിക്കോട് – വയനാട് അഞ്ചാമത് മേഖല സമ്മേളനം കുന്ദമംഗലത്ത് വെച്ച് നടന്നു. അഡ്വ പി ടി എ റഹീം എംഎൽ എ* സമ്മേളനം ഉദ്ഘാടനം ചെയ്തു,

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറ്റവും നല്ല മാർഗമാണ് സെവൻസ് ഫുട്ബോൾ എന്ന് അദ്ദേഹം പറഞ്ഞു.
മേഖല പ്രസിഡൻ്റ് തങ്ങൾസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ബാബു നെല്ലുളി മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് അനിൽകുമാർ അനുമോദന പ്രസംഗം നടത്തി.
എസ് എഫ് എ സംസ്ഥാന പ്രസിഡൻ്റ് കെ എം ലെനിൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.

സാൻ്റോസ് ക്ലബ് സ്ഥാപക പ്രസിഡൻ്റ് മുഹൈ മിൻ, ഫൂട് വോളി ഇന്ത്യൻ പ്ലേയർ റിയാസ് റഹ് മാൻ,സുബ്രതോ കപ്പ് സംസ്ഥാന ചാമ്പ്യന്മാർ
എന്നിവരെ ആദരിച്ചു.
SFA സംസ്ഥാന ജനറൽ സെക്രട്ടറി *സൂപ്പർ അഷ്റഫ് ബാവ ട്രഷറർ കേ ടി ഹംസ, സീനിയർ വൈസ് പ്രസിഡൻ്റ് ഹബീബ് മാസ്റ്റർ,
വൈസ് പ്രസിഡൻ്റുമാരായ , *അഡ്വ.ഷമീം പക്സാൻ, റോയൽ മുസ്തഫ, ജോയിൻ്റ് സെക്രട്ടറി സലാഹുദ്ദീൻ മമ്പാട്, സുമേഷ് ഇരിട്ടി, യൂസഫ് കാളികാവ്,ഷാഹുൽ കൊണ്ടോട്ടി,കേ ജി ശശി,
റഫറി അസോസിയേഷൻ പ്രസിഡൻ്റ് നജീബ് സെക്രട്ടറി റഹൂഫ്, ട്രഷറർ ജോൺസൺ,വർഡ് മെമ്പർ ജസീല ബഷീർ, കെ.പി വസന്തൻ കുന്ദമംഗലം,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
SFA രക്ഷാധികാരി ആർ വിനയൻ പതാക ഉയർത്തിഅഷ്റഫ് പതിമംഗലം അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി കെട്ടി അഹമ്മദ് കുട്ടി സ്വാഗതവും റഷീദ് അമ്പലവയൽ നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻ്റകമ്മിറ്റിഅസോസിയേഷൻസമ്മേളനത്തിൽടൂർണമെൻ്റ്കമ്മിറ്റിഅസോസിയേഷൻ ഭാരവാഹികൾആയിപ്രസിഡൻ്റ് തങ്ങൾസ്‌ മുഹമ്മദ്സെക്രട്ടറിഅഡ്വ.ഷമീം പക്സാൻ
ട്രഷററർ റഷീദ് അമ്പലവയൽ പ്രസിഡൻ്റുമാർ
അഷ്റഫ്പതിമംഗലം ,ഷമീംബക്കർപിണങ്ങോട്ഷാനവാസ്താമരശ്ശേരിജോസെക്രട്ടറിമാർബൈജുഅമ്പലവയൽമുബാറക്ക്കൊടുവള്ളികോയാമുമാസ്റ്റർമാവൂർഎന്നിവരെതിരഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!