Trending

ജില്ലയിൽ ഇന്ന് 3251 പേർക്ക് കോവിഡ്

New variant' of coronavirus identified in Britain, Health News, ET  HealthWorld

3251 പേര്‍ക്ക് കൂടി കോവിഡ്
1074 പേര്‍ക്ക് രോഗമുക്തി
ടി. പി. ആര്‍.-26.69 ശതമാനം

ജില്ലയില്‍ തിങ്കളാഴ്ച (26/04/2021) 3251 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 3179 പേരാണ്. 1074 പേര്‍ കൂടി രോഗമുക്തി
നേടി. 12,730 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3
കോഴിക്കോട് – 2
മടവൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5
കോഴിക്കോട് – 2
ഒളവണ്ണ – 1
പേരാമ്പ്ര – 2

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 64
കോഴിക്കോട് – 1
ചക്കിട്ടപ്പാറ – 10
ചെക്കിയാട് – 3
ചെറുവണ്ണൂര്‍ – 1
ഫറോക്ക് – 10
കുരുവട്ടൂര്‍ – 3
കടലുണ്ടി – 6
മൂടാടി – 1
നടുവണ്ണൂര്‍ – 1
നാദാപുരം – 7
ഒളവണ്ണ – 3
പേരാമ്പ്ര – 5
പുറമേരി – 3
രാമനാട്ടുകര – 1
താമരശ്ശേരി – 1
തൂണേരി – 3
വടകര – 1
വളയം – 2
വാണിമേല്‍ – 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 895
അരിക്കുളം – 40
അത്തോളി – 17
ആയഞ്ചേരി – 24
അഴിയൂര്‍ – 6
ബാലുശ്ശേരി – 36
ചക്കിട്ടപ്പാറ – 9
ചങ്ങരോത്ത് – 21
ചാത്തമംഗലം – 24
ചെക്കിയാട് – 9
ചേളന്നൂര്‍ – 34
ചേമഞ്ചേരി – 28
ചെങ്ങോട്ട്കാവ് – 33
ചെറുവണ്ണൂര്‍ – 19
ചോറോട് – 32
എടച്ചേരി – 14
ഏറാമല – 33
ഫറോക്ക് – 125
കടലുണ്‍ണ്ടി – 69
കക്കോടി – 53
കാക്കൂര്‍ – 20
കാരശ്ശേരി – 37
കട്ടിപ്പാറ – 8
കാവിലുംപാറ – 8
കായക്കൊടി – 21
കായണ്ണ – 4
കീഴരിയൂര്‍ – 4
കിഴക്കോത്ത് – 18
കോടഞ്ചേരി – 31
കൊടിയത്തൂര്‍ – 30
കൊടുവള്ളി – 69
കൊയിലാണ്ടണ്‍ി – 30
കുടരഞ്ഞി – 5
കൂരാച്ചുണ്ട് – 19
കൂത്താളി – 14
കോട്ടൂര്‍ – 47
കുന്ദമംഗലം – 67
കുന്നുമ്മല്‍ – 4
കുരുവട്ടൂര്‍ – 23
കുറ്റ്യാടി – 36
മടവൂര്‍ – 9
മണിയൂര്‍ – 33
മരുതോങ്കര – 20
മാവൂര്‍ – 48
മേപ്പയ്യൂര്‍ – 13
മൂടാടി – 16
മുക്കം – 28
നാദാപുരം – 7
നടുവണ്ണൂര്‍ – 11
നന്‍മണ്ട – 13
നരിക്കുനി – 13
നരിപ്പറ്റ – 24
നൊച്ചാട് – 24
ഒളവണ്ണ – 22
ഓമശ്ശേരി – 7
ഒഞ്ചിയം – 9
പനങ്ങാട് – 4
പയ്യോളി – 24
പേരാമ്പ്ര – 48
പെരുമണ്ണ – 19
പെരുവയല്‍ – 60
പുറമേരി – 7
പുതുപ്പാടി – 59
രാമനാട്ടുകര – 31
തലക്കുളത്തൂര്‍ – 58
താമരശ്ശേരി – 48
തിക്കോടി – 16
തിരുവള്ളൂര്‍ – 61
തിരുവമ്പാടി – 21
തൂണേരി – 5
തുറയൂര്‍ – 4
ഉള്ള്യേരി – 25
ഉണ്ണികുളം – 34
വടകര – 134
വളയം – 5
വാണിമേല്‍ – 4
വേളം – 92
വില്യാപ്പള്ളി – 104

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3
കോഴിക്കോട് – 2
ചെക്കിയാട് – 1

സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 31198
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 279
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -76

ഇന്ന് 3251 പേർക്ക് കോവിഡ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!