International

തൊണ്ണൂറ്റി മൂന്നാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമായി. നൊമാഡ് ലാൻഡ് സംവിധാനം ചെയ്ത ക്ലോയി ജാവോയാണ് മികച്ച സംവിധായിക. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമാണ് ചൈനക്കാരിയായ ക്ലോയി ജാവോ.ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയിന് ഡാനിയൽ കലൂയ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം പ്രോമിസിങ് യങ് വുമണിന്റെ രചന നിർവഹച്ച എമറാൾഡ് ഫെന്നലും മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്ളോറിയൻ സെല്ലറും നേടി.

ജൂദാസ് ആൻഡ് ദ് ബ്ലാക് മിസ്സീയ)

മികച്ച തിരക്കഥ: എമെറാൾ ഫെന്നെൽ (ചിത്രം: പ്രോമിസിങ് യങ് വുമൻ)

മികച്ച വിദേശഭാഷ ചിത്രം: അനദർ റൗണ്ട്

മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫർ ഹാംപ്റ്റൻ, ഫ്ലോറിയൻ സെല്ലെർ (ചിത്രം: ദ് ഫാദർ)

മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്: സെർജിയോ ലോപെസ്, മിയ നീൽ, ജമിക വിൽസൺ (ചിത്രം: മാ റെയ്നി ബ്ലാക് ബോട്ടം)

കോസ്റ്റ്യൂം ഡിസൈൻ: ആൻ റോത്ത് (ചിത്രം: മാ റെയ്നിസ് ബ്ലാക് ബോട്ടം)

മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ടു ഡിസ്റ്റന്റ് സ്ട്രേഞ്ചേർസ്

മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം: ഇഫ് എനിത്തിങ് ഹാപ്പെൻസ് ഐ ലവ് യു

ഫിലിം എഡിറ്റിങ് മിക്കെല്‍ ജി നീല്‍സണ്‍ (സൗണ്ട് ഓഫ് മെറ്റല്‍)

ഒറിജിനല്‍ സ്‌കോര്‍: സോള്‍ (ട്രെന്റ് റെസ്‌നര്‍, അറ്റിക്കസ് റോസ്, ജോണ്‍ ബറ്റിസ്‌റ്റെ)

ഛായാഗ്രഹണം: എറിക് മെസേഷ്മിഡ്
പ്രൊഡക്ഷന്‍ ഡിസൈന്‍: മന്‍ക്

സഹനടി: യൂൻ യൂ ജാങ് (ചിത്രം:മിനാരി
ഡോക്യുമെന്ററി ഫീച്ചര്‍-മൈ ഒക്‌ടൊപസ് ടീച്ചര്‍ (പിപ്പ ഏളച്ച്, ജെയിംസ് റീഡ്, ക്രെയ്ഗ് ഫോസ്റ്റര്‍)

ആനിമേറ്റഡ് ഹ്രസ്വചിത്രം: ഇഫ് എനിത്തിങ് ഹാപ്പന്‍സ് ഐ ലവ് യു (വില്‍ മക്‌കോര്‍മാക്ക്, മൈക്കല്‍ ഗോവിയര്‍)

മികച്ച ശബ്ദലേഖനം: സൗണ്ട് ഓഫ് മെറ്റൽ (നിക്കോളസ് ബെക്കർ, ജെയ്മി ബാക്ഷി, മിഷെല്ലെ കൗട്ടൊലെൻസ്, കാർലോസ് കോർട്ടിസ്, ഫിലിപ്പ് ബ്ലാദ്)

ലൈവ് ആക്ഷൻ ഹ്രസ്വചിത്രം-ടു ഡിസ്റ്റന്റ് സ്ട്രെയ്ഞ്ചേഴ്സ് (സംവിധാനം-​ട്രാവൺ ഫ്രീ, മാർട്ടിൻ ഡെസ്മണ്ട് റോ)

ഒറിജിനല്‍ സ്‌കോര്‍: സോള്‍ (ട്രെന്റ് റെസ്‌നര്‍, അറ്റിക്കസ് റോസ്, ജോണ്‍ ബറ്റിസ്‌റ്റെ)

ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആരംഭിച്ച, മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡ് പ്രഖ്യാപനം. പരമ്പരാഗത വേദിയായ ഡോള്‍ബി തിയെറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!