കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംങ്ങ് പ്രവർത്തി പൂർത്തീകരിച്ച അരിയിൽ- ചൂണ്ടിക്കുളം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.കൗലത്ത് അദ്ധ്യക്ഷം വഹിച്ചു.ഐ.മുഹമ്മദ് കോയ, ഷിജു മുപ്രമ്മൽ, എം.കെ അമീൻ, മുസ്തഫ പുറ്റാട്ട്,ബാബു തടത്തിൽ, വിനോദ് കുമാർ,ബഷീർ ടി.പി, അസീസ് ടി.പി, ഹസ്സൻക്കോയ, രാഘവൻ അരിയിൽ, കൃ ഷണൻക്കുട്ടി, കുട്ടായി, നന്ദിനി അടുക്കത്ത് എന്നിവർ സംസാരിച്ചു