Trending

അഖിലേന്ത്യ കബഡി ടൂർണമെന്റ്:കൊല്ലവും കോഴിക്കോടും ഫൈനലിൽ

സി പി ഐ എം സംസ്ഥാന സമ്മേളത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി ടൂർണമെൻ്റിൽ വനിതാ വിഭാഗത്തിൽ കൊല്ലവും കോഴിക്കോടും ഫൈനലിൽ. പുരുഷ വിഭാഗത്തിൽ ആദ്യജയം തെലങ്കാനയ്ക്ക്.വനിതാ വിഭാഗം സെമിയിൽ കൊല്ലം കോട്ടയത്തെ തോൽപിച്ചു (33 – 29). കോഴിക്കോട് ആലപ്പുഴയെ തോൽപിച്ചാണ് (32 – 23) ഫൈനലിൽ എത്തിയത്. പുരുഷൻമാരുടെ ആദ്യ മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിൽ തെലങ്കാന മഹാരാഷ്ട്രയെ (25 – 24) മറി കടന്നു.
പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കബഡിയിൽ നടക്കുന്ന ടൂർണമെൻ്റിൻ്റെ ഫൈനൽ പോരാട്ടങ്ങൾ ഇന്നു വൈകിട്ട് 5 ന് നടക്കും.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!