Local News

നമുക്ക് കൈകോർക്കാം രമ്യക്കായി;നമ്മളാൽ ആവുന്നത് നൽകാം ഇവരുടെ ചികിത്സക്കായി

ഇരുവൃക്കകളും തകരാറിലായി സഹായം തേടുകയാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽകുറ്റിക്കാട്ടിൽ താമസിക്കുന്ന രമ്യ. ദിവസ വരുമാനക്കാരനായ ഭർത്താവും 7 ഉം 4 വയസുള്ള പെൺകുട്ടികളും പ്രായമായ മാതാവും അടങ്ങുന്ന കൊച്ചു കുടുംബമാണിവരുടേത്.രമ്യയുടെ ചികിത്സക്കായി ഏകദേശം 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വരുന്നത്.സ്വന്തമായി വീടോ മറ്റ് ഒന്നും സ്വന്തമായി ഇല്ലാത്ത ഈ കുടുംബത്തിന് ഇത്രയും തുക കണ്ടെത്തുക എന്നത് വളരെ പ്രയാസമാണ്.സുമനസുകളുടെ സാഹായം ലഭിച്ചാൽ മാത്രമേ ചികിത്സ തുടർന്ന് മുന്നോട്ട് പോകാനാകു.നിങ്ങളാൽ കഴിയുന്ന സഹായം ചെറുതാണെങ്കിലും കൂടി ഈ കുടുംബത്തിനായി നൽകണമെന്ന് അഭ്യര്ഥിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!