തെലുങ്ക് സൂപ്പര്‍ സ്റ്റാർ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരികീരിച്ചു.ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് ചിരഞ്ജീവി അറിയിച്ചു. വൈകാതെ തിരിച്ചെത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരഞ്ജീവി പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലുണ്ടായ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി അഭ്യര്‍ഥിച്ചു.
‘ആചാര്യ’ എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.