National News

രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക്​ കോവിഡ്;117മരണം

രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 117പേർ മരിച്ചു​. 15,901 രോഗമുക്തി. രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,76,838 ആയി. ഇതിൽ 1,77,266 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 1,03,45985 പേർ അസുഖം ഭേദമായതിനെ തുടർന്ന്​ ആശുപത്രി വിട്ടു. ആകെ 1,53,587 പേരാണ്​ കോവിഡ്​ മൂലം മരണമടഞ്ഞത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!