കുന്ദമംഗലം: അൽ മദ്രസത്തുൽ ഇസ് ലാമിയ്യയിൽ പ്രിൻസിപ്പാൾ അബു സയാൻപതാക ഉയർത്തി. ലിയാൻ സി പ്രതിജ്ഞ ചൊല്ലി കൊടുത്തു.മാനേജർ എം.സിബ് ഗത്തുള്ള, മാക്കുട്ടം ചാരിറ്റബ്ൾ ആൻറ് എജുക്കേഷൻ ട്രസ്റ്റ് സിക്രട്ടറി കെ.കെ.അബ്ദുൽ ഹമീദ്, വൈസ് പ്രിൻസിപ്പാൾ റൈഹാനത്ത്, എം.പിഅബൂബക്കർ മാസ്റ്റർ, സി അബ്ദു റഹ്മാൻ, യൂസുഫ് മാസ്റ്റർ, അബ്ദുൽ ഖാദർ, സാലിഹ ടീച്ചർ, സൽമ ടീച്ചർ പങ്കെടുത്തു.
ലീയാൻ സി, ആയിഷയും ചേർന്ന്ഗാനംആലപിച്ചു.ദേശീയ ഗാനത്തോടെ സമാപിച്ചു.