കുന്ദമംഗലം: കുന്ദമംഗലം മുസ്ലീം യൂത്ത് ലീഗ് റിപ്പബ്ലിക്ക് ദിനാഘോഷം പഞ്ചായത്ത് തല ഉത്ഘാടനം പതിമംഗലത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്കട്ടറി പി.കെ ഫിറോസ്
പതാക ഉയർത്തി. കാരന്തൂർ, കുന്നമംഗലം, പന്തീർപാടം, ചൂലംവയൽ, പടനിലം, കളരികണ്ടി, പിലാശ്ശേരി, ചാത്തങ്കാവ്, പൈങ്ങോട്ടുപുറം ഈസ്റ്റ്, പൈങ്ങോട്ടുപുറം വെസ്റ്റ്. എന്നീവിടങ്ങളിൽ വിപുലമായ പരിപാടികളോടെ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചാത്തങ്കാവ് ശാഖയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തി
മുസ്ലിം ലീഗ് മുഹമ്മദ് പതാക ഉയർത്തി
സിദ്ധീഖ് തെക്കയിൽ, ഷമീൽ,സൈഫുദ്ധീൻ,കെ.പി അൽത്വാഫ്,സനൂഫ്, ഷൗകത്, എന്നിവർ പങ്കെടുത്തു.