Trending

പന്തീർപാടം ജുമുഅത്ത് പള്ളിയിൽ റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തി

പന്തീർപാടം: പന്തീർപാടം ജുമുഅത്ത് പള്ളി കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തി ഒന്നാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പള്ളി അങ്കണത്തിൽ കമ്മറ്റി ജനറൽ സിക്രട്ടറി വടക്കയിൽ കോയസ്സൻ ഹാജി പതാക ഉയർത്തി – ഗ്രാമ പഞ്ചായത്ത് അംഗം എം.ബാബുമോൻ ഭരണഘടന ആമുഖം വായിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.ഖാലിദ് കിളി മുണ്ട റിപ്പബ്ലിക്ക് ദിന സന്ദേശം നല്കി. എം. അഹമ്മദ് കുട്ടി ഹാജി, ടി.പി.ഖാദർ ഹാജി, വി.മുഹമ്മദ് ഹാജി, സുബൈർ കിളിമുണ്ട, ശിഹാബുദ്ദീൻ മദനി, പി.പി.കോയ, പി.അസീസ്, സംസാരിച്ചു. കെ.അമ്മദ് കോയ സ്വാഗതവും ഡിസ്കോ മജീദ് നന്ദിയും പറഞ്ഞു. തുടർന്ന് മധുര പലഹാര വിതരവും നടത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!