കുന്ദമംഗലം വനിത സഹകരണ സംഘം പ്രസിസണ്ടായി ധന്യ കെ. പിലാശേരിയേയും, വൈസ് പ്രസിഡണ്ടായി അമ്പിളി വരട്ട്യാക്കിനേയും തിരഞ്ഞെടുത്തു.
തുടർന്ന് ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡൻ്റ് സുധീർ കുന്ദമംഗലം അദ്ധ്യക്ഷനായ ചടങ്ങിൽ ബി ജെപി സംസ്ഥാന സമിതി അംഗം ടി.പി സുരേഷ് അംഗങ്ങളെ ഷാൾ അണീച്ച് സ്വീകരിച്ചു , ടി.ചക്രായുധൻ,കാരന്തൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസി: സുകുമാരൻ,കുന്ദമംഗലം വനിത സഹകരണ സംഘം മുൻ പ്രസി: അനിത ഏറങ്ങാട്ട് ,പി.മോഹനൻ,പ്രവീൺ പടനിലം, CK ചന്ദ്രൻ,മനോജ് കൊളേരി,വിജു കടവ്,വി.മുരളീധരൻ,പ്രസീത,ബിന്ധുമോൾ,എന്നിവർ ആശംസകൾ അറീച്ച് സംസാരിച്ചു.പി.സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ശ്രീരാജ് നന്ദിപ്രകാശിപ്പിച്ചു.