Entertainment News

നടൻ വടിവേലുവിന് കോവിഡ് ഒമൈക്രോൺ എന്ന് സംശയം

നടൻ വടിവേലുവിന് കൊവിഡ്. താരം ഇപ്പോൾ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലാണ്. ലണ്ടനിൽ നിന്നും തിരികെ വന്ന ശേഷംചെയ്ത ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.ഒമൈക്രോൺ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ‘നായ് ശേഖർ റിട്ടേൺസ്’ എന്ന സിനിമയുടെഭാഗമായാണ് അദ്ദേഹം ലണ്ടനിൽ പോയത്.
ലണ്ടനിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിൽ സം​ഗീത സംവിധായകൻ സന്തോഷ് നാരായണനും വടിവേലുവിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം നടൻ കമൽ ഹാസനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!