
കൊടുവള്ളി മദ്രസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. പടനിലം വെള്ളിയാട്ടുമ്മൽ സന്തോഷ്(44 ) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബൈക്ക് ഓടിച്ച ഇയാളുടെ സുഹൃത്ത് ശശി വെള്ളിയാട്ടുമ്മൽ ഗുരുതരാവസ്ഥയിൽ ആശുപത്രയിൽ ആണ് അപകടത്തിൽ ഒരു കാൽനടയാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്

