Trending

ജില്ലയില്‍ 833 പേര്‍ക്ക് കോവിഡ്

Coronavirus & COVID-19 Overview: Symptoms, Risks, Prevention, Treatment &  More

ജില്ലയില്‍ 833 പേര്‍ക്ക് കോവിഡ്
രോഗമുക്തി 678

ജില്ലയില്‍ ഇന്ന് 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6253 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7226 ആയി. 4647 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 678 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍- 3

കൊടിയത്തൂര്‍ – 1
കൊടുവള്ളി – 1
നാദാപുരം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 14

കോഴിക്കോട് കോര്‍പ്പറേഷന്‍- 3
ഫറോക്ക് – 2
മണിയൂര്‍ -2
ചാത്തമംഗലം – 1
കടലുണ്ടി – 1
ഒളവണ്ണ – 1
കകൊടുവളളി – 1
ആയഞ്ചേരി – 1
പുറമേരി – 1
നാദാപുരം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍- 27

കോഴിക്കോട് കോര്‍പ്പറേഷന്‍- 9 (തിരുവണ്ണൂര്‍, അരക്കിണര്‍, ചേവരമ്പലം, ചേവായൂര്‍, കല്ലായി, കോട്ടൂളി, ബേപ്പൂര്‍,
നടക്കാവ്)
ചേളന്നൂര്‍ – 2
കൊടുവളളി – 2
പനങ്ങാട് – 2
പെരുമണ്ണ – 2
-ചക്കിട്ടപ്പാറ 1
ചെങ്ങോട്ടുകാവ് – 1
ഫറോക്ക് – 1
ഒളവണ്ണ – 1
മാവൂര്‍ – 1
കുറ്റ്യാടി – 1
മുക്കം – 1
നൊച്ചാട് – 1
പയ്യോളി – 1
പേരാമ്പ്ര 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 176
(മലാപ്പറമ്പ്, കുതിരവട്ടം, എലത്തൂര്‍, കല്ലായി, ചേവായൂര്‍, മാങ്കാവ്, നടക്കാവ്, അരക്കിണര്‍, നല്ലളം, വട്ടക്കിണര്‍, മായനാട്, ചാലപ്പുറം, കാരപ്പറമ്പ്, പൊറ്റമ്മല്‍, പുതിയങ്ങാടി,കടുപ്പിനി,കുളങ്ങരപീടിക, പൊക്കുന്ന്, പരപ്പില്‍, കുറ്റിച്ചിറ, ഗോവിന്ദപുരം, കൊമ്മേരി,എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ്, പുതിയറ,സിവില്‍ സ്റ്റേഷന്‍, കരുവിശ്ശേരി, ഹല്‍വാ ബസാര്‍, ചുങ്കം, പുതിയാപ്പ, വെസ്റ്റ്ഹില്‍, കുണ്ടുപറമ്പ്, ഭട്ട് റോഡ്, പണിക്കര്‍ റോഡ്, കോയ റോഡ്, സൗത്ത് ബീച്ച് റോഡ്, ചക്കോരത്തുകുളം, കാളൂര്‍ റോഡ്, വൈ.എം.സി.എ. ക്രോസ് റോഡ്, ബേപ്പൂര്‍,കോട്ടപറമ്പ്, ചെലവൂര്‍, ഗാന്ധി റോഡ്)

കൊടുവളളി – 34
വടകര – 29
കുരുവട്ടൂര്‍ – 26
ചാത്തമംഗലം – 24
കൊടിയത്തൂര്‍ – 24
മണിയൂര്‍ – 22
കടലുണ്ടി – 21
ഫറോക്ക് – 20
കായക്കൊടി – 19
പയ്യോളി – 18
പേരാമ്പ്ര – 18
അഴിയൂര്‍ – 17
ഒഞ്ചിയം – 17
പുതുപ്പാടി – 15
നാദാപുരം- 14
കായണ്ണ – 14
ഉണ്ണിക്കുളം – 13
ഓമശ്ശേരി – 13
രാമനാട്ടുകര – 12
തലക്കുളത്തൂര്‍ – 12
ഏറാമല – 12
മൂടാടി – 11
കാരശ്ശേരി – 11
ഒളവണ്ണ – 11
താമരശ്ശേരി – 11
തിരുവമ്പാടി – 10
ചേളന്നൂര്‍ – 10
കൊയിലാണ്ടി – 9
കുന്ദമംഗലം – 9
വേളം – 9
വാണിമേല്‍ – 9
തൂണേരി – 8
മുക്കം – 7
ബാലുശ്ശേരി – 6
ചെങ്ങോട്ടുകാവ് – 6
ചോറോട് – 6
കക്കോടി – 6
കുറ്റ്യാടി – 6
നൊച്ചാട് – 6
പനങ്ങാട് – 6
കാവിലുംപാറ- 5
മേപ്പയ്യൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍- 3 (ആരോഗ്യപ്രവര്‍ത്തകര്‍)
മണിയൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
കൊടിയത്തൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 7226
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 180

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 248
• ഗവ. ജനറല്‍ ആശുപത്രി – 141
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 62
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി- 51
• ഫറോക്ക് എഫ്.എല്‍.ടി.സി – 45
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 45
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 73
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 93
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 59
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 83
• അമൃത എഫ്.എല്‍.ടി.സി. വടകര- 58
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 55
• റെയ്‌സ്, ഫറോക്ക് – 27
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക്- 29
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 111
• ഇഖ്ര ഹോസ്പിറ്റല്‍ – 77
• ഇഖ്ര അനക്ചര്‍- 28
• ഇഖ്ര മെയിന്‍ – 21
• ബി.എം.എച്ച് – 80
• മിംസ് – 40
• മൈത്ര ഹോസ്പിറ്റല്‍ -24
• നിര്‍മ്മല ഹോസ്പിറ്റല്‍ – 18
• കെ.എം.സി.ടി …

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!