ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി തുടരുന്നു. രോഗബാധിതുരടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 86,052 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 58,18,517 ആയി
മരണ നിരക്കിൽ ഇത്തവണ യാതൊരുവിധ കുറവും നിലവിൽ കാണുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ
1141 പേർ കോവിഡ് ബാധിച്ച് മരിച്ചു. 92,290 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.