
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീജ്വാല നടത്തി
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ മനത്താനത്ത് അധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി വിനോദ് പടനിലം, ടി കെ ഹിതേഷ് കുമാർ, ബാബു നെല്ലുളി, നൗഷാദ് തെക്കയിൽ, ഷൗകത്ത് ആലി, ജിജിത് പൈങ്ങോട്ടുപുറം എന്നിവർ സംസാരിച്ചു
റജിൻദാസ് സ്വാഗതവും മനിൽ ലാൽ മാമ്പറ നന്ദിയും പറഞ്ഞു

