വെളൂർ പരേതനായ പട്ടലിൽ അശോകന്റെ ഭാര്യ മണ്ണാരകുന്നുമ്മൽ ലളിത (61)നിര്യാതയായി.
മക്കൾ: അജയ് (ഇന്ത്യൻ റെയിൽവെ മംഗലാപുരം) ,അംബിളി ,അശ്വതി
മരുമക്കൾ: മനുപ്രിയ പന്തീരാങ്കാവ്, ബിനിഷ് ഒളവണ്ണ , പ്രബീഷ് കുട്ടമ്പൂർ
സംസ്കാരം ഇന്ന് വൈകു: 4 മണിക്ക് ആശാരിക്കണ്ടി തറവാട് ശ്മശാനത്തിൽ
വെളൂർ മണ്ണാരകുന്നുമ്മൽ ലളിത നിര്യാതയായി

