
കോഴിക്കോട്: ടെക്സ്റ്റയിസിൻ്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. മീഞ്ചന്തയിൽ നിന്നും, വെള്ളിമാട് കുന്നിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു കൊണ്ടിരിക്കയാണ്. തൊട്ടടുത്ത താമസക്കാരായ വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. നഗരരത്തിൻ്റെ ഭാഗമായ ത് കൊണ്ട് തന്നെ വളരെ അധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. പഴയ കെട്ടിടത്തിൻ്റെ മുകളിൽ കെട്ടിയുണ്ടാക്കിയ ഭാഗത്താണ് തീപിടുത്തമുണ്ടായത്.

