Trending

സി പി ഐ എം കുന്ദമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വി എസ് അച്യുതാനന്ദൻ സർവ്വകക്ഷി അനുശോചനയോഗം നടത്തി

കുന്ദമംഗലo സി പി ഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ സി പി ഐ എം കുന്ദമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സർവ്വകക്ഷി അനുശോചനയോഗം നടത്തി.
ഇ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.സി പി ഐഎം ഏരിയ സെക്രട്ടറി പി ഷൈപു അധ്യക്ഷത വഹിച്ചു.
അഡ്വ.പി ടി എ റഹീം എംഎൽഎ, പി കെ പ്രേമനാഥ്, വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, എം ധനീഷ് ലാൽ,ജനാർദ്ധനൻ കളരിക്കണ്ടി, ടി പി സുരേഷ്, പി മധുമാസ്റ്റർ,സബീഷ് എം, മെഹബൂബ് കുറ്റിക്കാട്ടൂർ, ശോഭ അബൂബക്കർ ഹാജി, എൻ വിനോദ് കുമാർ, ഒ വേലായുധൻ,സിബ്ഹത്തുള്ള,വി അനിൽ കുമാർ, എം കെ മോഹൻദാസ്, ലോക്കൽ സെക്രട്ടറി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
എം എം സുധീഷ് കുമാർ നന്ദി രേഖപ്പെടുത്തി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!