നാളെ (26-06-21) HT touching വർക്ക് നടക്കുന്നതിനാൽ ചൂലാം വയൽ, ആമ്പ്രമ്മൽ, മേലെ പതിമംഗലം, പതിമംഗലം,ഉണ്ടോടി കടവ്, പതിമംഗലം, പോപ്പുലർ ഹ്യുണ്ടായ് എന്നിവിടങ്ങളിൽ 8AM to IPM വരെയും പന്തീർപാടം, തോട്ടുംപുറം, പണ്ടാരപ്പറമ്പ്,അരീക്കുഴി,കണ്ണൻകുഴിടെമ്പിൾ,റോളക്സ്പാത്രപ്പുര,മുറിയനാൽ,കൂടത്താലുമ്മൽതുടങ്ങിയ സ്ഥലങ്ങളിൽ 9 AM to 5.30 pm വരെയും വൈദ്യുതി തടസ്സം ഉണ്ടാവുന്നതാണ്.കൂടാതെ HT Pole Changing നടക്കുന്നതിനാൽ മലയൊടിയാവുമ്മൽ, മാർക്കറ്റ്, മുക്കം റോഡ് ജംഗ്ഷൻ, ടെലിഫോൺ Exchange പരിസരം, സിന്ധു തിയേറ്റർ പരിസരം, കാരയിൽ എന്നിവിടങ്ങളിൽ 8.30 AM to 5.30 PM വരെ വൈദ്യുതി തടസ്സം ഉണ്ടാവുന്നതാണ്.