കോവിഡ് 19 ബാധിച്ച് ഒമാനില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ് (70), പാലക്കാട് പഴമ്പാലക്കോട് സ്വദേശി ശശിധരന്‍ (58) എന്നിവരാണ് മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 265 ആയി.
കോവിഡ് 19 ബാധിച്ച് ഒമാനില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

