Trending

മുട്ടാഞ്ചേരി കുന്നനം കുഴിയിൽ അഹമ്മദ് ഹാജി നിര്യാതനായി

കുന്ദമംഗലം:മുട്ടാഞ്ചേരി കുന്നനം കുഴിയിൽ അഹമ്മദ് ഹാജി -88(കെ എസ് ആർ ടി സി) റിട്ട ചെക്കിംഗ്ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ ആമിന ഒടുപാറ. ‘മക്കൾ: സാബിറഅമ്പലപ്പാട്, സുഹറ മുട്ടാഞ്ചേരി, അബ്ദുൽ നാസർ ഫുജൈറ, സാഹിർ(എച്ച്എം ഹസ്സനിയ എ.യു.പി.സ്കൂൾ മുട്ടാഞ്ചേരി )സക്കീർ (അദ്ധ്യാപകൻ നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ) മരുമക്കൾ:ഹുസൈൻ അമ്പലപ്പാട്, ഹുസൈൻ മുട്ടാഞ്ചേരി, ഹസീന മുട്ടാഞ്ചേരി, റാഷിദ മുട്ടാഞ്ചേരി, ആബിദ (ടീച്ചർ എ എം എൽ പി സ്കൂൾ മുട്ടാഞ്ചേരി )മയ്യിത്ത് നിസ്ക്കാരം 25,05,25 (ഞായർ ) 1 മണി സിദ്ധിഖ് ജുമാ മസ്ജിദ് മുട്ടാഞ്ചേരി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!