മായനാട് വായമ്പലം വി മുഹമ്മദ് ഹാജി(79) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 5.30നു മായനാട് മഹല്ല് ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ: സൈനബ.
മക്കൾ: റഷീദ്, കബീർ, ജാഫർ, റൈഹാനത്ത്.
മരുമക്കൾ: നെടുംകണ്ടതിൽ ഫൈസൽ (കുന്ദമംഗലം), നിഷെറിൻ റഷീദ്, ലുബ്ന കബീർ, ഷമീന ജാഫർ
വായമ്പലം വി മുഹമ്മദ് ഹാജി(79) നിര്യാതനായി

