Trending

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം

കുന്ദമംഗലം ഫ്ലിപ്കാർട്ടിൽ അകാരണമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്ലിപ്കാർട്ട് കുന്നമംഗലം ഹബ്ബ് ലെ തൊഴിലാളികൾ 19.01.2026 മുതൽ നടത്തിവരുന്ന രാപ്പകൽ അനിശ്ചിതകാല സമരത്തിന്റെഏഴാംദിവസം കർഷ സംഘംജില്ലാ കമ്മിറ്റിയംഗവും ഏരിയ സെക്രട്ടറിയുമായ സവിഅനിൽകുമാർ സമര സഖാക്കളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജനറൽ വർക്കേഴ്സ് യൂണിയൻ (citu) ജില്ലാ കമ്മറ്റി അംഗം ടി.പിനിധീഷ്, അധ്യക്ഷനായി അഭിവാദ്യം ചെയ്ത് CITU ഏരിയാ കമ്മറ്റി സി പ്രമോദ്, മോഹനൻ .കർഷക തൊഴിലാളി ഏരിയ കമ്മിറ്റിയംഗം പി രവീന്ദ്രൻ കർഷകസംഘം ഏരിയ കമ്മിറ്റിയംഗം സഖാവ് കെ എം ഗിരീഷ് ,രാജീവ് , ശ്രീധരൻ,പിവിജേഷ് ,ഹബ്ബുകളെ പ്രതിനിധീകരിച്ച് നേതാക്കളുംഅഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സത്താർ, രാഹുൽ , ബഷീർ, നൗഫൽ, ഷംസീർ , റാണി, പൂജ,ഫർസാനസമരത്തെ പിന്തുണ നൽകി കുരുത്തോല നാടൻപാട്ട് സംഘം ത്തിന്റെ നാടൻ പാട്ട് സമരകേന്ദ്രത്തിൽ അവതരിപ്പിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!