Trending

വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി

കുന്നമംഗലം: കുന്നമംഗലം ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ രാജീവ്ഗർ ഓഡിറ്റോറിയത്തിൽ നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി വി സംജിത് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി കെ ഫസീല ഉദ്ഘാടനം നിർവഹിച്ചു . വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഹിതേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷംസീറ ഷമീർ സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് പടനിലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ഷൗക്കത്തലി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ബാബുമോൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീബ പുൽകുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത കുറുമണ്ണിൽ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എ ഹരിദാസൻ , വി അനിൽകുമാർ, ബിജു പൂതക്കണ്ടി സജീവ് കുമാർ പാണ്ടിയാല, ഖാലിദ് കിളിമുണ്ട ബാബു നെല്ലുളി ,അരിയിൽ അലവി പ്രസംഗിച്ചു സെക്രട്ടറി ഇൻ ചാർജ് എം സുഭാഷ് നന്ദി പ്രകടിപ്പിച്ചു വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!