Trending

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ കുന്ദമംഗലത്ത് നടന്നു

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ കുന്ദമംഗലത്ത് നടന്നു. സ്വാഗതസംഘം കൺവീനർ ഗണേശൻ കുന്ദമംഗലം സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ അബ്ബാസ് ടി കെ അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് കെ ബാലകൃഷ്ണൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. രവീന്ദ്രൻ മാസ്റ്റർ, ഷാജികുമാർ മുക്കം, നാസർ കെ കെ പന്തീർപ്പാടം, ശശി കെ പി, ശശിധരൻ വി പി, റഷീദ് എൻ കെ, പി ചന്ദ്രൻ, രാജേഷ് പാലക്കാട്, നജീബ് പാലക്കൽ, ബിനീഷ് കെ, കെ വിജയരാജൻ, വിപി അബ്ദുൽ സലീം, കെ വിജയൻ, മുഹമ്മദ് കോയ, സിറാജ് എ കെ, വിനോദ് കുന്ദമംഗലം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!