പെരിങ്ങളും ശ്രീ ദുർഗ ഭഗവതി ക്ഷേത്രം കൊടിയേറ്റ മഹോത്സവം 2024 ന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു.ജനറൽ കൺവീനർ എംപി സജിത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ എംപി അശോകൻ അധ്യക്ഷത വഹിച്ചു.സംവിധായകൻ മധുപാൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്വാമി വിവേകാമൃതാനന്ദപുരി മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു.മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി സുബിത തോട്ടഞ്ചേരി എൻ കെ പ്രേംലാൽ സരിത അയ്യർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
പെരിങ്ങളും ശ്രീ ദുർഗ ഭഗവതി ക്ഷേത്രം കൊടിയേറ്റ മഹോത്സവം 2024 ന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു

