Local News

പുന്നക്കൽ സിദ്ദിഖിന്റെ കിഡ്നി മാറ്റിവെക്കൽ;കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ സാമ്പത്തിക സഹായം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അമരക്കാരനും സർവ്വോപരി വ്യാപാരികളുടെ പ്രിയ നേതാവുമായിരുന്ന ടി നസിറുദ്ദീന്റെ 79മത്തെ ജന്മദിനത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം ഓട്ടോ തൊഴിലാളിയായ പുന്നക്കൽ സിദ്ദിഖിന്റെ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് കുന്ദമംഗലം യൂണിറ്റിന്റെ സാമ്പത്തിക സഹായം സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ എം വി ബൈജു , പി. പ്രകാശൻ എന്നിവർക്ക് കൈമാറി. ചടങ്ങിൽ എം. ബാബു മോൻ , പി.ജയശങ്കർ , N. വിനോദ്, ടി.സി. സുമോദ്, സുനിൽ കണ്ണോ റ, ടി.വി. ഹാരിസ്, K സജീവ ൻ . ദാവൂദലി, നിമ്മി സജി ,മഹിത , സജിനി, ആലീസ് എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!