Trending

ഐ ഐ എം കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് കംപ്യൂട്ടർ, ടി.വി. പ്രിന്റർ എന്നിവ കൈമാറി

കുന്ദമംഗലം : ഐ ഐ എം കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് കംപ്യൂട്ടർ, ടി.വി. പ്രിന്റർ എന്നിവ കൈമാറി. സേവന പ്രവർനങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് ഇത്തരം ഉപകരണങ്ങൾ നൽകാൻ തയ്യാറാണെന്ന് ബന്ധപ്പെട്ട ഐ ഐ എം അധികാരികൾ അറിയിക്കുകയായിരുന്നു ഐ ഐ എം കെസ്റ്റാഫ് അനിൽ സ്റ്റ്രേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) യുസുഫ് നടുത്തറമ്മലിന് പോലീസ് സ്റ്റേഷനിലെത്തി കൈമാറുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!