പ്രസിദ്ധീകരണത്തിന്
കോവിഡ് – ഇന്ന് 883 പോസിറ്റീവ് കൂടി
കോഴിക്കോട് – ജില്ലയില്‍ ഇന്ന് 883 പോസിറ്റീവ് കേസുകള്‍ കൂടിറിപ്പോർട്ട് ചെയ്തതതായ മെഡിക്കൽ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 4 പേർ
ഇതര സംസ്ഥാനങ്ങളില്‍നി് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍-28 പേർ
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 40 പേർ
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 811 പേർ
വിദേശത്ത് നി്ന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4
ഫറോക്ക് – 2
നാദാപുരം – 1
തൂണേരി – 1
‘ ഇതര സംസ്ഥാനങ്ങളില്‍ നി് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 28
കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
ബാലുശ്ശേരി – 1
കാരശ്ശേരി – 10
കോ’ൂര്‍ – 3
മുക്കം – 1
തിരുവമ്പാടി – 8
‘ ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 40
കോഴിക്കോട് കോര്‍പ്പറേഷന്‍ – 14
ബാലുശ്ശേരി – 1
ഏറാമല – 1
കിഴക്കോത്ത് – 2
കൂത്താളി – 1
കുന്ദമംഗലം – 1
കുരുവ’ൂര്‍ – 1
ഒളവണ്ണ – 6
ഓമശ്ശേരി – 1
താമരശ്ശേരി – 4
തിക്കോടി – 4
വടകര – 2
വില്ല്യാപ്പള്ളി – 2
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 811
കോഴിക്കോട് കോര്‍പ്പറേഷന്‍ – 414 (ആരോഗ്യപ്രവര്‍ത്തകര്‍ -10)
(അരക്കിണര്‍, മാറാട്, മേലത്തൂര്‍, തിരുവണ്ണൂര്‍, കല്ലായി, നടുവ’ം,
കുറ്റിച്ചിറ, കുുമ്മല്‍, മീഞ്ചന്ത, വെള്ളയില്‍, പയ്യാനക്കല്‍, പുതിയകടവ്,
കിണാശ്ശേരി, കുറ്റിയില്‍താഴം, എരഞ്ഞിക്കല്‍, ചക്കുംകടവ്, ചേവരമ്പലം,
വെസ്റ്റ്ഹില്‍, കുതിരവ’ം, തൊണ്ടയാട്, പുതിയാപ്പ, പൊക്കു്,
പിയങ്കര, കോവിലകം, വേങ്ങേരി, നെല്ലിക്കോട്, പുതിയകടവ്, കാരപ്പറമ്പ്
ഡിവിഷന്‍ -94, 8, 31, എരഞ്ഞിപ്പാലം)
ബാലുശ്ശേരി – 10
ചക്കി’പ്പാറ – 3
ചെക്യാട് – 7 (ആരോഗ്യപ്രവര്‍ത്തകന്‍-1 )
എടച്ചേരി – 20
ഏറാമല – 8
കാക്കൂര്‍ – 1
ക’ിപ്പാറ – 8
കാവിലുംപാറ – 1
കായക്കൊടി – 6 (ആരോഗ്യപ്രവര്‍ത്തകന്‍-1 )
കൂടരഞ്ഞി – 2
കൂരാച്ചുണ്ട് – 1
കൂത്താളി – 4
കോ’ൂര്‍ – 30
കൊയിലാണ്ടി – 1
കുുമ്മല്‍ – 1
മടവൂര്‍ – 8
മണിയൂര്‍ – 1
മാവൂര്‍ – 1
താമരശ്ശേരി – 11
കക്കോടി – 6
പനങ്ങാട് – 3
ചോറോട് – 3
ഉളളിയേരി – 1
കിഴക്കോത്ത് – 2
മുക്കം – 12
നാദാപുരം – 9 (ആരോഗ്യപ്രവര്‍ത്തക-1 )
നൊച്ചാട് – 4
രാമനാ’ുകര – 10
കുന്ദമംഗലം – 3 (ആരോഗ്യപ്രവര്‍ത്തക-1 )
പെരുവയല്‍ – 4
ഒളവണ്ണ – 25 (ആരോഗ്യപ്രവര്‍ത്തക-1 )
പുതുപ്പാടി – 10
ഫറോക്ക് – 16
അത്തോളി – 4
ഉണ്ണികുളം – 12
വടകര – 7
ചങ്ങരോത്ത് – 5
ചെറുവണ്ണൂര്‍ (ആവള) – 2 (ആരോഗ്യപ്രവര്‍ത്തക-1 )
കൊടുവളളി – 47
മേപ്പയ്യൂര്‍ – 4
കുരുവ’ൂര്‍ – 2
ചേളൂര്‍ – 3 (ആരോഗ്യപ്രവര്‍ത്തക-1 )
നടുവണ്ണൂര്‍ – 4
നന്മണ്ട – 1
ചെങ്ങോ’ുകാവ് – 5
ചേമഞ്ചേരി – 3 (ആരോഗ്യപ്രവര്‍ത്തകന്‍ )
പെരുമണ്ണ – 3
പേരാമ്പ്ര – 3
തലക്കുളത്തൂര്‍ – 17
തിക്കോടി – 2
തിരുവളളൂര്‍ – 16
തിരുവമ്പാടി – 1
തൂണേരി – 2
തുറയൂര്‍ – 1
വേളം – 4
കുറ്റ്യാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
വാണിമേല്‍ – 1
വില്ല്യാപ്പള്ളി – 11
പുറമേരി – 1
മലപ്പുറം – 1
മാഹിസ്വദേശി – 1
തമിഴ്‌നാട് സ്വദേശി – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
‘ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4721
‘ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 258
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എിവടങ്ങളില്‍ ചികിത്സയിലുളളവര്‍
‘ കോഴിക്കോട് മെഡിക്കല്‍ കോളേജ് – 187
‘ ഗവ. ജനറല്‍ ആശുപത്രി – 282
‘ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 164
‘ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 211
‘ ഫറോക്ക് എഫ്.എല്‍.ടി. സി – 141
‘ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 390
‘ എ.ഡ’ിയു.എച്ച് എഫ്.എല്‍.ടി. സി – 121
‘ മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 165
‘ ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 63
‘ കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 56
‘ അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 87
‘ അമൃത എഫ്.എല്‍.ടി.സി. വടകര – 93
‘ എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 27
‘ പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 77
‘ ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 63
‘ എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 54
‘ ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 90
‘ എം.ഇ.എസ് കോളേജ്, കക്കോടി – 75
‘ ഇഖ്ര ഹോസ്പിറ്റല്‍ – 82
‘ ബി.എം.എച്ച് – 67
‘ മൈത്ര ഹോസ്പിറ്റല്‍ – 12
‘ നിര്‍മ്മല ഹോസ്പിറ്റല്‍ – 14
‘ ഐ.ഐ.എം കുന്ദമംഗലം – 131
‘ കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 125
‘ എം.എം.സി ഹോസ്പിറ്റല്‍
…
ഇന്ന് 308 പേര്‍ക്ക് രോഗമുക്തി
1,137പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 308 പേര്‍ കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 1,137 പേര്‍ ഉള്‍പ്പെടെജില്ലയില്‍ 22,046 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 101,301 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 402 പേര്‍ ഉള്‍പ്പെടെ 3,337 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 329 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 6,150 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 3,17,913 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,15,532 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 3,02,618 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,381 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 193 പേര്‍ ഉള്‍പ്പെടെ ആകെ 3,883 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 623 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍സെന്ററുകളിലും 3,197 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെ 37,993 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്.